Agape
Wednesday, 27 April 2022
യേശുക്രിസ്തു മരണത്തെ ജയിച്ചവൻ
യേശുക്രിസ്തു മരണത്തെ ജയിച്ചവൻ
പ്രിയ ദൈവപൈതലേ, നീ മരണത്തെ ഭയക്കുന്നുണ്ടോ, യേശുക്രിസ്തു മരണത്തെ ജയിച്ചു ഉയിർത്തെഴുനേറ്റു സ്വർഗ്ഗത്തിൽ വസിക്കുന്നു. നീയും ഞാനും ഇന്നു മരിച്ചാൽ നമ്മെ ചേർക്കാൻ ദൈവദൂതന്മാർ വരും. അബ്രഹാമിന്റെ മടിയിൽ അഥവാ പറുദീസയിൽ നാം എത്തിച്ചേരും. നാം എന്തിനു മരണത്തെ ഭയപ്പെടണം?
പാപങ്ങൾ ചെയ്തു ദൈവത്തിന്റെ കല്പനകൾ അനുസരിക്കാതെ ജീവിക്കുന്ന വ്യക്തി ആണ് നീ എങ്കിൽ മരണത്തെ ഭയപ്പെട്ടെ തീരുകയുള്ളു. ദൈവ കല്പനകൾ അനുസരിച്ചു വിശുദ്ധിയിൽ ജീവിച്ചാൽ നീ ചെന്നത്തുന്നത് പറുദീസയിൽ ആയിരിക്കും. ആ പ്രത്യാശ നിന്നെ ഭരിക്കുവാണെങ്കിൽ നീ മരണത്തെ ഭയപ്പെടുകയില്ല.
Subscribe to:
Post Comments (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
No comments:
Post a Comment