Agape

Friday, 15 April 2022

നാം അനേകം കഷ്ടങ്ങളിൽ കൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു.

നാം അനേകം കഷ്ടങ്ങളിൽ കൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു. ബൈബിളിൽ ഇപ്രകാരം പറയുന്നു നാം അനേക കഷ്ടങ്ങളിൽ കൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു.അപ്പോസ്ഥലന്മാർ ആകട്ടെ പഴയ നിയമ ഭക്തന്മാരാകട്ടെ കഷ്ടതയിൽ കൂടിയാണ് ജീവിതം നയിച്ചത്. പ്രിയ ദൈവപൈതലേ നീ കഷ്ടതയാൽ ഭാരപ്പെടുകയാണോ എങ്കിൽ അവിടെ നിന്റെ കൂടെ ദൈവം ഉണ്ട്. യോസെഫിനോട് കൂടെ യിരുന്ന ദൈവം നിന്നോട് കൂടെയിരിക്കും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...