Agape

Thursday, 28 April 2022

"വിടുവിക്കുന്ന ദൈവം"

വിടുവിക്കുന്ന ദൈവം പ്രിയ ദൈവപൈതലേ, നിന്റെ കഴിഞ്ഞകാല ജീവിതത്തിൽ എത്രയോ കഷ്ടതകൾ, രോഗങ്ങൾ, ഭാരങ്ങൾ, ദുഃഖങ്ങൾ, അനർത്ഥങ്ങൾ, മനപ്രയാസങ്ങൾ എന്നിവ കടന്നു വന്നപ്പോൾ ദൈവം മാത്രമേ നിന്റെ സഹായകൻ ആയി ഉണ്ടായിരുന്നുള്ളു. നിന്റെ ഏതു പ്രതിസന്ധിയിലും ദൈവം നിന്നോട് കൂടെ ഉണ്ട്. നിനക്ക് പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളിൽ ദൈവം തന്റെ ദൂതനെ അയച്ചു നിന്നെ വിടുവിക്കും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...