Agape

Friday, 15 April 2022

വൻ തിരകളെ ശാന്തമാക്കുന്ന ദൈവം

വൻ തിരകളെ ശാന്തമാക്കുന്ന ദൈവം പ്രിയ ദൈവപൈതലേ ജീവിതം ആകുന്ന പടകിൽ തിര തള്ളി കയറുമ്പോൾ എങ്ങനെ അക്കരെ എത്തും? എങ്ങനെ ഈ പ്രതിസന്ധിയെ തരണം ചെയ്യും എന്നോർത്തു നീ ഭാരപ്പെടുകയാണോ? നിന്റെ ജീവിതം ആകുന്ന പടകിൽ വൻ തിരകൾ ആജ്ഞടിക്കുമ്പോൾ നിന്റെ പടകിൽ ഉള്ള യേശുനാഥനെ തട്ടിയുണർത്തുക. കാറ്റിനെയും കടലിനെയും ശാന്തമാക്കിയ യേശുനാഥൻ നിന്റെ ജീവിതം ആകുന്ന പടകിന്മേൽ ആജ്ഞടിക്കുന്ന വൻതിരകളെ ശാന്തമാക്കും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...