Agape

Friday, 15 April 2022

ദൈവം അറിയാതെ നിന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല

ദൈവം അറിയാതെ നിന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല പ്രിയ ദൈവപൈതലേ ദൈവം അറിയാതെ ഒന്നും നിന്റെ ജീവിതത്തിൽ സംഭവിക്കുന്നില്ല. പലപ്പോഴും ജീവിതത്തിൽ ഭാരങ്ങൾ എറിവരുമ്പോൾ എന്റെ വിഷമങ്ങൾ ദൈവം അറിയുന്നില്ലേ എന്നു നീ ചിന്തിച്ചിരിക്കാം. ദൈവം സകലതും അറിയുന്നു. യോസെഫിന്റ ജീവിതം നോക്കിയാൽ ഒരു തെറ്റും ചെയ്യാത്ത യോസഫ് ഒത്തിരി കഷ്ടതകളിൽ കൂടി കടന്നു പോയി .അത് ഒരു പരിശീലനം അയിരുന്നു. പിന്നത്തേതിൽ ദൈവം യോസെഫിനെ മാനിച്ചു. പ്രിയ ദൈവ പൈതലേ ദൈവം സ്നേഹിക്കുന്ന മക്കളെ ശിക്ഷിക്കുന്നു.ദൈവം നിന്നെ പണിയുവാൻ വേണ്ടിയാണ് ശിക്ഷിക്കുന്നത്. ദൈവം എല്ലാം നന്മക്കായി ചെയുന്നു.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...