Agape

Tuesday, 26 April 2022

പ്രത്യാശയുടെ തുറമുഖം

പ്രത്യാശയുടെ തുറമുഖം പ്രിയ ദൈവപൈതലേ യേശുക്രിസ്തുവിൽ ഉള്ള വിശ്വാസം ആണ് ഇഹലോകത്തിലെ കഷ്ടങ്ങളിൽ നിന്ന് നമുക്ക് ആശ്വാസം തരുന്നത്. ജീവിതത്തിൽ പ്രതിക്കൂലങ്ങൾ ഏറിവരുമ്പോൾ ആശ്വസിപ്പിക്കുന്ന ഒരു നാഥൻ ഉണ്ട്. വിഷമങ്ങൾ ഏറിവരുമ്പോൾ ആശ്വസിപ്പിക്കുന്ന ഒരു ദൈവം ഉണ്ട്.കഷ്ടതയും പ്രതിക്കൂലങ്ങളും ഏറിവരുമ്പോൾ അതിന്റെ നടുവിൽ നിന്നെ ആശ്വസിപ്പിക്കുന്ന ഒരു ദൈവം ഉണ്ട്. പ്രിയ ദൈവപൈതലേ നമ്മുക്കൊരു പ്രത്യാശ ഉണ്ട് ഇന്നല്ലെങ്കിൽ നാളെ നാം നേരിടുന്ന പ്രശ്നങ്ങളിൽ നിന്നു ദൈവം നമ്മളെ വിടുവിക്കും. ആ പ്രത്യാശയുടെ തുറമുഖം ആണ് യേശുക്രിസ്തു.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...