Agape

Monday, 25 April 2022

പ്രാർത്ഥന കേൾക്കുന്ന ദൈവം

പ്രാർത്ഥന കേൾക്കുന്ന ദൈവം പ്രിയ ദൈവപൈതലേ നിന്റെ പ്രാർത്ഥന കേൾക്കുന്ന ദൈവം നിനക്കുണ്ട്. യബ്ബേസ് തന്റെ അമ്മയക്ക് വ്യസനപുത്രൻ അയിരുന്നു. യബ്ബേസിന്റെ പേരിന്റെ അർത്ഥവും വ്യസനപുത്രൻ ആയിരുന്നു. യബ്ബേസിനു ജീവിതത്തിൽ വളരെയധികം ഭാരം ഉണ്ടായിരുന്നു. യബ്ബേസ് തന്റെ ഭാരമെല്ലാം ദൈവത്തോട് അറിയിച്ചു. ദൈവത്തോട് തന്റെ സങ്കടങ്ങൾ പകർന്നു. ദൈവം യബ്ബേസിന്റെ പ്രാർത്ഥനയ്ക്ക് മറുപടി നൽകി.പ്രിയ ദൈവപൈതലേ നീ ഭാരപ്പെടുന്ന വിഷയങ്ങൾ ദൈവത്തോട് പ്രാർത്ഥനയിൽ കൂടി ദൈവത്തോട് അറിയിക്കുക. ദൈവം തീർച്ചയായും നിന്നെ വിടുവിക്കും.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...