Agape

Friday, 22 April 2022

നിൽക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പൻ സൂക്ഷിക്കട്ടെ

നിൽക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പൻ സൂക്ഷിക്കട്ടെ പ്രിയ ദൈവപൈതലേ നമ്മൾ വീഴാതെ നില്കുന്നത് ദൈവത്തിന്റെ കൃപയാൽ ആണ്. ദൈവം അത്രത്തോളം നമ്മെ സ്നേഹിച്ചതുകൊണ്ടാണ് നാം നിലനിൽക്കുന്നത്. നമ്മുടെ അകർത്യങ്ങളും പാപങ്ങളും ദൈവം ഓർമ്മവച്ചാൽ നമുക്ക് ദൈവമുമ്പാകെ നിൽക്കുവാൻ സാധ്യമല്ല. സങ്കീർത്തനകാരൻ ഇപ്രകാരം പറയുന്നു ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയവാൻ ഭാഗ്യവാൻ.ഈ അവസ്ഥയെ വിളിക്കുന്ന പേരാണ് ദൈവകൃപ. ദൈവകൃപ ഉള്ളതുകൊണ്ട് മാത്രം ആണ് നാം ദൈവസന്നിധിയിൽ നിലനിൽക്കുന്നത്. ആകയാൽ ദൈവസന്നിധിയിൽ നില നിൽക്കുന്നവൻ വീഴാതിരിപ്പൻ വീണ്ടും പാപം ചെയ്യാതിരിപ്പിൻ.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...