Agape

Monday, 11 April 2022

മടുത്തുപോകാതെ പ്രാർത്ഥിക്കുക

മടുത്തുപോകാതെ പ്രാർത്ഥിക്കുക പ്രിയ ദൈവപൈതലേ നീ പ്രാർത്ഥനയിൽ മടുത്തോ? നീണ്ട നാളുകൾ ആയി നീ പ്രാർത്ഥിച്ച വിഷയത്തിന് മറുപടി ലഭിച്ചില്ലെങ്കിൽ നീ ഭാരപ്പെടേണ്ട. ദൈവത്തിനു ഒരു സമയം ഉണ്ട് അതാണ് തക്കസമയം. അബ്രഹാം നീണ്ട 25 വർഷം കാത്തിരുന്നു താൻ ആഗ്രഹിച്ച വിഷയത്തിന്മേൽ മറുപടി ലഭിക്കുവാൻ. പ്രിയ ദൈവപൈതലേ മടുത്തുപോകാതെ പ്രാർത്ഥിക്കുക. ദൈവം തന്റെ സമയത്തു നിന്റെ പ്രാർത്ഥനയുടെമേൽ മറുപടി അയക്കും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...