Agape
Thursday, 17 March 2022
"നേരുള്ളവനോ തന്റെ വഴി നന്നാക്കുന്നു."
നേരുള്ളവനോ തന്റെ വഴി നന്നാക്കുന്നു.
സദൃശ്യവാക്യങ്ങൾ 21:29.
പ്രിയ ദൈവപൈതലേ നമ്മുടെ വഴി നമ്മൾ നന്നാക്കിയില്ലെങ്കിൽ നമ്മുടെ മുന്നോട്ടുള്ള ഗമനത്തെ ബാധിക്കും. നമ്മുടെ വഴി നാം നന്നാക്കിയില്ലെങ്കിൽ ഈ ലോകജീവിതത്തിൽ നാം വളരെയധികം പ്രയാസപ്പെടേണ്ടിവരും. ഓരോ ദിവസവും നിന്റെ ഇഹലോകജീവിതത്തിൽ നീ കടന്നുപോകുന്ന വഴി നേരെയല്ലെങ്കിൽ നീ വളരെയധികം കഷ്ടപ്പെട്ടുപോകുവാൻ സാധ്യത ഉണ്ട്. ആകയാൽ നിന്റെ വഴി നന്നാക്കിയാൽ നിനക്ക് പോകേണ്ടുന്ന വഴി ദൈവം നിനക്ക് കാണിച്ചു തരും . ഓരോ ദിവസവും നീ കടന്നുപോകുന്നത് വ്യത്യസ്ത പാതകളിൽ കൂടി ആണ് . യാത്ര സുഖമം ആക്കാൻ നാം കടന്നുപോകുന്ന വഴി നന്നാക്കിയെ തീരു. തന്റെ വഴി നന്നാക്കുന്നവനെ ദൈവം വിളിക്കുന്ന പേരാണ് നേരുള്ളവൻ.
Subscribe to:
Post Comments (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
-
भगवान के लिए कुछ भी मुश्किल नहीं है। भगवान के प्यारे बच्चे, आपके भगवान के लिए कुछ भी असंभव नहीं है। इब्राहीम को 100 साल की उम्र में संतान...
No comments:
Post a Comment