Agape

Wednesday, 16 February 2022

"നിങ്ങളുടെ ദുഃഖം സന്തോഷമായിതീരും "

നിങ്ങളുടെ ദുഃഖം സന്തോഷമായിതീരും യോഹന്നാൻ 16:21 പ്രിയ ദൈവപൈതലേ ഞാനും നീയും ഈ ഭൂമിയിൽ വസിക്കുമ്പോൾ പലവിധ ശോധനകളിൽ കൂടി കടക്കേണ്ടി വരുന്നതിനാൽ ദുഃഖിക്കേണ്ടി വരും. ബൈബിൾ ഇപ്രകാരം പറയുന്നു നിങ്ങൾ കരഞ്ഞു വിലപിക്കും ;ലോകമോ സന്തോഷിക്കും ;നിങ്ങൾ ദുഃഖിക്കും ;എന്നാൽ നിങ്ങളുടെ ദുഃഖം സന്തോഷമായിതീരും. പ്രിയ ദൈവപൈതലേ കർത്താവായ യേശുക്രിസ്തു മധ്യാകാശത്തിൽ രാജാവായി വരുമ്പോൾ നമ്മുടെ ദുഃഖം സന്തോഷമായിതീരും.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...