Agape

Friday, 4 February 2022

യഹോവ റാഫാ

യഹോവ റാഫാ പ്രിയ ദൈവപൈതലേ നീ രോഗിയാണോ സൗഖ്യദായകൻ ആയി ദൈവം കൂടെ ഉണ്ട്. നീ ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ചാൽ നിന്റെ രോഗത്തെ ദൈവം സൗഖ്യമാക്കും. നീ മരുന്നുകൾ കഴിക്കുമ്പോഴും സൗഖ്യം പ്രദാനം ചെയുന്നത് ദൈവം ആണ്. നിനക്ക് അത്ഭുത സൗഖ്യം നൽകി വിടുവിക്കുന്നതും ദൈവം ആണ്. പ്രിയ ദൈവ പൈതലേ നിനക്ക് ഒരു രോഗം ഉണ്ടെന്നു വിചാരിച്ചു നീ ഭാരപ്പെടേണ്ട സൗഖ്യം ആക്കുവാൻ നിനക്കൊരു ദൈവം ഉണ്ട്. യേശുക്രിസ്തു ഇന്നും രോഗികളെ സൗഖ്യമാക്കുന്നു. യേശുക്രിസ്തുവിനോട് സൗഖ്യത്തിനായി അപേക്ഷിക്കുന്നവരെ ദൈവം ഇന്നും സൗഖ്യമാക്കുന്നു.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...