Agape

Wednesday, 16 February 2022

"എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നു പോലെ പുറത്തു വരും "

എന്നെ ശോധനകഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തു വരും ഈയോബ് 23:10 പ്രിയ ദൈവപൈതലേ എന്നെയും നിന്നെയും ദൈവം ശോധന കഴിച്ചാൽ പൊന്നു പോലെ പുറത്തു വരുമോ? ജീവിതത്തിൽ ദൈവം കടത്തിവിടുന്ന ശോധനകൾ എന്നെയും നിന്നെയും പൊന്നുപോലെ പുറത്തു വരാൻ ആണ്. പൊന്ന് തീയിൽ ഊതികഴിക്കുന്നത് പോലെയാണ് ദൈവം എന്നെയും നിന്നെയും ശോധന കഴിക്കുന്നത്. ദൈവം ശോധന കഴിക്കുമ്പോൾ തീയിൽ കൂടി കടന്നുപോകുന്ന അവസ്ഥ എന്റെയും നിന്റെയും ജീവിതത്തിൽ ഉണ്ടാകും. ദൈവം ശോധന കഴിക്കുന്നത് എന്നെയും നിന്നെയും ശുദ്ധീകരിച്ചു പൊന്നാക്കി എടുക്കാൻ ആണ്.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...