Agape

Monday, 7 February 2022

സകലതും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു

സകലതും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു പ്രിയ ദൈവപൈതലേ നിന്റെ ജീവിതത്തിൽ പ്രതിക്കൂലങ്ങൾ, കഷ്ടതകൾ, ദുഃഖങ്ങൾ എന്നിവ വന്നേക്കാം ഇവ പിന്നത്തേതിൽ നിനക്ക് അനുഗ്രഹങ്ങൾ ആയി തീരും. യോസഫ് തന്റെ അപ്പനായ യാക്കോബിന്റെ കൂടെ ഇരിക്കുവായിരുന്നു എങ്കിൽ മിസ്രയമിലെ രണ്ടാമൻ ആയി മാറുമോ. അപ്പോൾ യോസേഫിന്റെ ജീവിതത്തിൽ വന്ന കഷ്ടതകൾ പിന്നെത്തേതിൽ അനുഗ്രഹം ആയി മാറി.പ്രിയ ദൈവപൈതലേ ഇന്ന് നീ കടന്നു പോകുന്ന കഷ്ടത്തിൻ വേളകൾ നാളെ അനുഗ്രഹത്തിൻ വാതിലുകൾ ആയി മാറിടും.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...