Agape

Friday, 11 February 2022

കഷ്ടങ്ങളിലും തളരാതെ

കഷ്ടങ്ങളിലും തളരാതെ പ്രിയ ദൈവപൈതലേ കഷ്ടങ്ങളിൽ തളരാതെ ഇരിക്കണമെങ്കിൽ യേശുക്രിസ്തുവിൽ അടിയുറച്ചു വിശ്വാസം ഉണ്ടായിരിക്കണം. യേശുക്രിസ്തുവിൽ വിശ്വാസം ഇല്ലാത്ത വ്യക്തി ആടിയുലയുന്ന പടക് പോലെയാണ്. യേശുക്രിസ്തു നിന്റെ ഉള്ളിൽ ഉണ്ടെങ്കിൽ നിന്റെ ജീവിതം ആക്കുന്ന പടക് യേശുക്രിസ്തു നിയന്ത്രിക്കും. ശാന്ത തുറമുഖത്ത് നിന്നെ എത്തിക്കും. പ്രതിക്കൂലങ്ങൾ ജീവിതത്തിൽ വരാം അപ്പോഴും നിന്റെ പടകിന്മേൽ ഉള്ള യേശുക്രിസ്തു കാറ്റിനെയും കടലിനെയും ശാന്തമാക്കും.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...