Agape
Friday, 4 February 2022
ദൈവം യിസ്രായേൽ മക്കളെ മിസ്രയിമിൽ നിന്നു പുറപ്പെടുവിക്കുന്നു
ദൈവം യിസ്രായേൽ മക്കളെ മിസ്രയിമിൽ നിന്നു പുറപ്പെടുവിക്കുന്നു
പ്രിയ ദൈവപൈതലേ ദൈവം ഫറവൊന്റെ അടിമതത്തിൽ നിന്ന് യിസ്രായേൽ മക്കളെ പുറപ്പെടുവിക്കാൻ പത്തു ബാധ അയച്ചു. അതിനു ശേഷം യിസ്രായേൽ മക്കളെ ഫറവോൻ വിട്ടയച്ചു. പ്രിയ ദൈവപൈതലേ നിന്റെ വിടുതലിനു തടസമായി ഏതു ശക്തികൾ എഴുന്നേറ്റാലും ദൈവം അവരെ ഉന്മൂലനാശം വരുത്തും. യിസ്രായേൽ മക്കളെ വിട്ടയിച്ചിട്ടു വീണ്ടും അവരെ പിന്തുടർന്ന് വന്ന ഫറവോനും സൈന്യം ചെങ്കടലിൽ മുങ്ങി പോയി. പ്രിയ ദൈവ പൈതലേ നീണ്ട വർഷങ്ങൾ ആയി നിന്നെ പിന്തുടർന്ന ഫറവൊന്യ ശക്തികളെ ദൈവം ഉന്മൂലനാശം വരുത്തും.
Subscribe to:
Post Comments (Atom)
No comments:
Post a Comment