Agape

Friday, 4 February 2022

താഴ്ചയിൽ നമ്മെ ഓർത്ത ദൈവം

താഴ്ചയിൽ നമ്മെ ഓർത്ത ദൈവം പ്രിയ ദൈവപൈതലേ നമ്മുടെ ഉയർച്ചയുടെ വേളയിൽ നമ്മോടു കൂടെ എല്ലാവരും കാണും. നമ്മുടെ താഴ്ചയിൽ നമ്മോടു കൂടെ എല്ലായ്‌പോഴും ദൈവം മാത്രെമേ കാണുകയുള്ളു. നാം കഷ്ടതയിൽ ആയിരുന്നപ്പോൾ, ദുഃഖത്തിൽ ആയിരുന്നപ്പോൾ, രോഗിയായി തീർന്നപ്പോൾ ദൈവം മാത്രെമേ കൂടെ ഉണ്ടായിരുന്നുള്ളു.ഈ നല്ല ദൈവത്തിൽ ആശ്രയിക്കാം.എല്ലാ കാലത്തും നമ്മോടു കൂടെ ഇരിക്കുന്ന ദൈവം നമ്മെ കാത്തു സൂക്ഷിക്കും.നമ്മുടെ താഴ്ചയിൽ നമ്മെ ഓർക്കുന്ന ദൈവത്തിൽ ആശ്രയിക്കാം. ദൈവം ഒരു നാളും നമ്മെ കൈവിടുകയില്ല, ഉപേക്ഷിക്കയില്ല.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...