Agape
Friday, 11 February 2022
നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴി നടത്തും
നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴി നടത്തും
സദൃശ്യവാക്യങ്ങൾ 11:3
പ്രിയ ദൈവപൈതലേ നീ നേരുള്ളവൻ ആണെങ്കിൽ നിന്റെ നിഷ്കളങ്കത്വം നിന്നെ വഴി നടത്തും. ചിലപ്പോൾ നേരിന് വേണ്ടി നിന്നത് കൊണ്ടു യോസേഫിനെ പോലെ കാരാഗ്രഹത്തിൽ അടക്കപെട്ടേക്കാം. ദൈവം കരാഗ്രഹപ്രമാണിക്ക് യോസെഫിനോട് ദയ തോന്നിച്ചു. യോസഫ് നേരിന് വേണ്ടി നിഷ്കളങ്കതയോടെ പൊതിഫറിന്റെ ഭവനത്തിൽ ആയിരുന്നത് കൊണ്ടാണ് കാരാഗ്രഹത്തിൽ എത്തുവാനും അവിടെ നിന്ന് ഫറവൊന്റെ സ്വപനം വ്യാഖ്യനിക്കാനും യോസേഫിനെ ഇജിപ്റ്റിന്റെ പ്രധാന മന്ത്രി തീരുവാനും ഇടയായത് .
പ്രിയ ദൈവ പൈതലെ നീ നേരോടെ നിഷ്കളങ്കതയോടെ നടന്നാൽ ദൈവം കുരിരുൾ പോലെയുള്ള വേളകളിൽ വെളിച്ചമായി നിന്നെ വഴി നടത്തും.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment