Agape

Friday, 4 February 2022

ദൈവത്തിൽ ആശ്രയിക്കുന്നവർ

ദൈവത്തിൽ ആശ്രയിക്കുന്നവർ പ്രിയ ദൈവപൈതലേ നിന്റെ ആശ്രയം ദൈവത്തിൽ ആണെങ്കിൽ എന്തു പ്രതികൂലം വന്നാലും നീ തളർന്നു പോകയില്ല. ദൈവം ആണ് നിന്നെ സൃഷ്ടിച്ചത്. സൃഷ്‌ടിച്ച ദൈവത്തിന് സൃഷ്ടിയുടെ സകല പ്രശ്നങ്ങളും മനസിലാകും. നീ ദൈവവും ആയി പ്രാർത്ഥനയിൽ കൂടി ബന്ധം സ്ഥാപിച്ചാൽ ദൈവം നിന്റെ സുഖകാലത്തിൽ എന്നപോലെ ദുഃഖവേളയിലും നിന്റ കൂടെ ഇരിക്കും.നീ തകർന്നുപോകുവാൻ ദൈവം അനുവദിക്കയില്ല. നീ ദൈവവചനങ്ങൾ അനുസരിച്ചു ജീവിക്കുന്ന ദൈവപൈതൽ ആണെങ്കിൽ നിന്നെ തകർത്തുകളയുവാൻ ഒരു ശക്തിക്കും സാധ്യമല്ല.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...