Agape
Monday, 31 January 2022
പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ
പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ
1കോരിന്ത്യർ 1:31
പ്രിയ ദൈവപൈതലേ നിനക്ക് ദൈവം തന്നിരിക്കുന്ന കഴിവുകൾ, സമ്പത്ത്, മക്കൾ, ഭൗതിക നന്മകൾ, ആത്മീക നന്മകൾ എന്നിവയെല്ലാം ദൈവത്തിന്റേത് ആണ്. ദൈവം തന്നിരിക്കുന്ന അനുഗ്രഹങ്ങളിലും, നന്മകളിലും നാം പ്രശംസ എടുപ്പാൻ പാടില്ല.ദൈവത്തിന്റെ സഹായം കൂടാതെ ഒരു നിമിഷം പോലും ഈ ഭൂമിയിൽ ജീവിക്കുവാൻ നമുക്ക് സാധ്യമല്ല. അപ്പോൾ നാം നേടിയെടുക്കുന്ന നേട്ടങ്ങൾ ദൈവത്തിന്റെ സഹായം കൊണ്ടു നമുക്ക് ലഭ്യം ആയതാണ്. ആയതിനാൽ മുഴുവൻ പ്രശംസയും ദൈവത്തിനു ഉള്ളതാണ്. ഒരു ദൈവപൈതൽ ദൈവത്തിന്റെത് ആകയാൽ അപ്പോൾ അവനുള്ള സകലതും ദൈവത്തിന്റേത് ആണ്. ആകയാൽ നാം എന്തെങ്കിലും പ്രശംസിക്കുന്നെങ്കിൽ കർത്താവിൽ പ്രശംസിക്കട്ടെ.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment