Agape

Saturday, 15 January 2022

നീതിമാൻ കുലുങ്ങി പോകുവാൻ ദൈവം സമ്മതിക്കയില്ല

നീതിമാൻ കുലുങ്ങി പോകുവാൻ ദൈവം സമ്മതിക്കയില്ല സങ്കീർത്തനം 55:22 പ്രിയ ദൈവ പൈതലേ നിന്റെ ഭാരങ്ങൾ എന്തു തന്നെയായാലും നീ കുലുങ്ങി പോകുവാൻ ദൈവം സമ്മതിക്കുക ഇല്ല. നിന്റെ ഭാരങ്ങൾ ദൈവസന്നിധിയിൽ വയ്ക്കുക. നിന്നെ ഭാരപ്പെടുത്തുന്ന വിഷയങ്ങൾ പ്രാർത്ഥനയിൽ കൂടി ദൈവ സന്നിധിയിൽ സമർപ്പിക്കുക. നിന്റെ അടിസ്ഥാനം ക്രിസ്തുവാകുന്ന പാറമേൽ ആണ്. ആകയാൽ എന്തു ഭാരം വന്നാലും നീ കുലുങ്ങി പോകയില്ല.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...