ഇന്ത്യ ബൈബിളിൽ
ആഹഷരോഷ് രാജാവ് ഇന്ത്യ ഭരിച്ചിരുന്ന രാജാവ് ആയിരുന്നു . ഇന്ത്യ മുതൽ കൂശ് അഥവാ എത്തിയോപിയ വരെ ഉള്ള 127 സംസ്ഥാനങ്ങൾ ആയിരുന്നു അഹശ്വരോഷിന്റെ സാമ്രാജ്യം.ബിസി 485-465 വരെ ആയിരുന്നു അഹശ്വരോഷ് രാജാവിന്റെ ഭരണ കാലഘട്ടം. ആഹ്വഷരോഷ് രാജാവിന്റെ റാണി വസ്ഥി ആയിരുന്നു. രാജാവിനെ അനുസരിക്കാതിരുന്നതിനാൽ ആ വസ്ഥി റാണിയെ മാറ്റി പകരം യഹൂദ കന്യക ആയ ഹദസ്സ എന്ന എസ്തർ റാണി ആയി മാറി.ബൈബിളിലെ എസ്തർ എന്ന പുസ്തകം ആരംഭിക്കുന്നത് തന്നെ ഇന്ത്യയുടെ പ്രാധാന്യം കല്പിച്ചു കൊണ്ടാണ്. യഹൂദന്റെ വീണ്ടെടുപ്പിന് എസ്തർ കാരണം ആയതിനാൽ ആണ്. ആ പുസ്തകത്തിനു എസ്തർ എന്നു ദൈവം പേര് നൽകിയിരിക്കുന്നത്.
No comments:
Post a Comment