തോമസ് അപ്പോസ്തലൻ ഇന്ത്യയിൽ വന്നോ ഇല്ലയോ?
ചരിത്രതെളിവുകൾ എല്ലാം തന്നെ തോമസ് അപ്പോസ്തലൻ ഇന്ത്യയിൽ വന്നു എന്നാണ്. തന്റെ സുവിശേഷ പര്യടനത്തിൽ ആറേബ്യൻ മരുഭൂമി വഴി ഇന്ത്യയിൽ താമസിച്ചിരുന്ന യഹൂദന്മാരോടും ഇവിടത്തെ നിവാസികളോടും സുവിശേഷം അറിയിച്ചു എന്നതാണ് ചരിത്രതെളിവുകൾ. യഹൂദന്മാർ AD ഒന്നാം നൂറ്റാണ്ടിന് മുൻപ് തന്നെ കച്ചവടത്തിനും മറ്റും റാന്നി, മല്ലപ്പള്ളി, കൊച്ചി, തൃശ്ശൂർ എന്നിവിടങ്ങളിൽ പാർത്തിരുന്നു.ഇവരുടെ അടുക്കൽ തോമസ് അപ്പോസ്തലൻ വന്നു എന്നു വേണം അനുമാനിക്കാൻ. അപ്പോൾതന്നെ ഇന്ത്യയിലെ ഹിന്ദുപുരോഹിതൻമാരുമായി സുവിശേഷം പങ്കുവെച്ചതും ആണ് പല കഥകൾ ആയി പ്രചരിക്കപെടുന്നത്.
No comments:
Post a Comment