Agape

Saturday, 25 September 2021

കാണാതെ പോയതിനെ തേടി ചെല്ലുന്ന ദൈവം

 കാണാതെ പോയതിനെ തേടി ചെല്ലുന്ന ദൈവം


പ്രിയ ദൈവപൈതലേ നീ ദൈവത്തിൽ നിന്നു അകന്നു കഴിയുവാണോ, നീ പിന്മാറ്റത്തിൽ ആണോ, നിന്റെ പ്രാർത്ഥന ജീവിതം കുറവാണോ, നീ ദൈവത്തിന് വേണ്ടുന്ന പ്രാധാന്യം കൊടുക്കുന്നില്ലേ.

കർത്താവ് ഒരു ഉപമ പറഞ്ഞു ഒരു മനുഷ്യന് നൂറ് ആട് ഉണ്ടായിരുന്നു അതിൽ ഒന്നിനെ കാണാതെ പോയപ്പോൾ തേടി ചെന്ന ഇടയനെ പറ്റി. നല്ല ഇടയനായ യേശുക്രിസ്തു നിന്നെ തേടി വരും നീ പിന്മാറ്റത്തിൽ ആണെങ്കിൽ പോലും കാരണം നീ ദൈവത്തിന്റെ കരങ്ങളിൽ ഉണ്ടായിരുന്ന ആടായിരുന്നു. നിന്റെ പിന്മാറ്റാതെ ചികൽസിച്ചു സൗഖ്യം ആക്കും യേശു നാഥൻ.

പ്രിയ ദൈവപൈതലേ നീ പിന്മാറ്റത്തിൽ ഇരിക്കുമ്പോഴും നിന്നെ സ്നേഹിക്കുന്ന യേശു നാഥൻ നിന്നെ തേടി വരും.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...