കിഴക്കോട്ടു നോക്കിയുള്ള പ്രാർത്ഥന യും അതിന്റെ സനാതന ധർമ്മങ്ങളും
സൂര്യൻ ഉദിക്കുന്നത് കിഴക്കു ആയിരിക്കുന്നതിനാൽ ഒരു മനുഷ്യന് പുലർകാലം ഉന്മേഷം നൽകി കൊണ്ടിരുന്നു. പ്രപഞ്ചശക്തികളെ ആരാധിക്കുന്നവർ സൂര്യൻ ദൈവം എന്ന കാഴ്ചപ്പാടിൽ പ്രഭാതത്തിൽ സൂര്യനെ നോക്കി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. യഥാർത്ഥത്തിൽ സത്യ വെളിച്ചം ആകുന്ന യേശുക്രിസ്തു ഭൂമിയിൽ ജനിച്ച മരിച്ചു അടക്കപ്പെട്ടു ഉയിർത്തതിന് ശേഷം. യേശുവിന്റെ ശിഷ്യന്മാർ സകല ജാതികളെയും ശിഷ്യരാക്കി കൊള്ളുവൻ ഉള്ള അന്ത്യകല്പന പ്രകാരം പല രാജ്യങ്ങളിലും എത്തി സുവിശേഷം അറിയിച്ചു ശിഷ്യരാക്കി. അതാതു രാജ്യങ്ങളിലും മറ്റും ക്രിസ്ത്യാനികൾ ആയവർ അവരുടെ തനത് സംസ്‍കാര പ്രകാരം അതാതു വേഷങ്ങളും മറ്റും സ്വീകരിച്ചു ക്രിസ്ത്യാനികൾ ആയി. കിഴക്കോട്ടു നോക്കി പ്രാർത്ഥിക്കുന്നവരുടെ അടുക്കൽ ഉള്ളവർ അവിടത്തെ ജനത്തെ ക്രിസ്തുവിങ്കലേക്കു നെടുവാൻ അവിടത്തെ തനത് സംസ്‍കാരം തിരഞ്ഞെടുത്തു. പൗലോസ് അപ്പോസ്തല്ലന്റെ സുവിശേഷ പര്യടനത്തിൽ പൗലോസ് അപ്പോസ്തലൻ സ്വീകരിച്ച രീതിയും ഇതായിരുന്നു.യഥാർത്ഥത്തിൽ ദൈവം എഴുന്നള്ളുന്നത് വടക്ക് ദിശയിൽ നിന്നാണ്. ഒരു മാപ്പിന്റ ദിശ നോക്കുമ്പോൾ വടക്കു എപ്പോഴും മുകളിൽ ആയിരിക്കും. അതിനാൽ ആണ് വടക്കുനോക്കി യന്ത്രം ഉപയോഗിച്ച് ദിശ മനസിലാകാൻ ശ്രമിക്കുന്നത്. വടക്കു നോക്കി യന്ത്രത്തിന്റ തനതു ശൈലി ആണ് അത്യാധുനിക ദിശ സമ്പ്രദായം അനുകരിക്കുന്നത്.
No comments:
Post a Comment