Agape

Saturday, 21 August 2021

അനുഗ്രഹവും ഭാഗ്യവും


അനുഗ്രഹവും ഭാഗ്യവും


അനുഗ്രഹം ദൈവം നൽകുന്നതാണ്. അത്‌ ദൈവത്തിനു പ്രെത്യക ഇഷ്ടമുള്ളവരോട്.ആത്മീക നന്മകൾക്കായിട്ടാണ് പൊതുവെ അനുഗ്രഹം കൊണ്ടു അർത്ഥമാക്കുന്നത്.ദൈവം ആത്മീകമായി അനുഗ്രഹിക്കുമ്പോൾ ഭൗതിക നന്മകളും ദൈവഹിതത്തിന് അനുസരിച്ചു ലഭിക്കുന്നതാണ്.


ഭാഗ്യം ഒരു വ്യകതിയുടെ നല്ല മനസ്സ് കണ്ടു ദൈവം നൽകുന്ന ആത്മീക ഭൗമിക നേട്ടങ്ങൾ ആണ്.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...