Agape

Thursday, 26 August 2021

സംസ്കാരങ്ങൾ ബൈബിളിൽ

 സംസ്കാരങ്ങൾ ബൈബിളിൽ


1.ശിലയുഗ സംസ്കാരം -ആദം മുതൽ നോഹയുടെ കാലത്തുണ്ടായ പ്രളയം വരെ

‌2.അതിപുരാതന സംസ്‍കാരം -നോഹയുടെ കാലത്തുണ്ടായ പ്രളയം മുതൽ ബാബേൽ ഗോപുരം പണിതത് വരെ


3.പുരാതന സംസ്കാരം -ബാബേൽ ഗോപുരത്തിൽ വച്ചു ഭാഷ ദൈവം കലക്കിയതുമുതൽ അബ്രഹാം വരെ.


4.പ്രാചീന സംസ്‍കാരം -അബ്രഹാം മുതൽ മോശെ വരെ

5.ന്യായപ്രമാണയുഗം :മോശെ മുതൽ യോഹന്നാൻ സ്നാപകൻ വരെ.

6.ആധുനിക യുഗം :യേശുക്രിസ്തു മുതൽ ലോകാവസാനം വരെ.


No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...