Agape

Saturday, 28 August 2021

മനുഷ്യസൃഷ്ടിപ്പിന്റെ ആവശ്യകത

 മനുഷ്യസൃഷ്ടിപ്പിന്റെ ആവശ്യകത


നിത്യനാം ദൈവം താൻ വാക്കുകൊണ്ട് സൃഷ്‌ടിച്ച ദൂതന്മാരിൽ ഒരു വിഭാഗം അനുസരണകേടുകാണിച്ചപ്പോൾ. അവർക്കു പാർപ്പാൻ കൊടുത്ത ഭൂമി പാഴും ശൂന്യവുമായി. ദൂതന്മാർക്ക്‌ അസ്തിത്വവം ഇല്ലാത്തതിനാൽ അവർ അരൂപീകൾ ആയി വസിക്കുന്നു. അനുസരണക്കേട് കാണിച്ച ദൂതന്മാർക്ക് പകരം ദൈവം കൈകൾ കൊണ്ടു ഭൂമിയിലെ പൊടി എടുത്തു മനുഷ്യനെ സൃഷ്ടിച്ചു. ഇത് വെട്ടേറ്റു വീണ ദൂതന്മാർക് ഇഷ്ടപ്പെട്ടില്ല. അതിനാൽ മനുഷ്യനെ കൂടി പാപം അല്ലെങ്കിൽ അനുസരണക്കേട് കാണിച്ചു നരകത്തിനു അവകാശിയാക്കാൻ വെട്ടേറ്റുവീണ ദൂതന്മാർ ശ്രേമിക്കുന്നത്. ഇത് മനസിലാക്കിയിട്ടാണ് യേശുക്രിസ്തു മനുഷ്യാവതാരം എടുത്തു ക്രൂശിൽ പരമായാഗം ആയി തീർന്നു മനുഷ്യരാശിയെ വീണ്ടെടുത്തത്. 


 

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...