Agape

Friday, 27 August 2021

ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തവും ബൈബിളും

 ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തവും ബൈബിളും


ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം നിരീശ്വര ചിന്താഗതിക്കാരുടെ ദൈവത്തിനു എതിരെയുള്ള മനുഷ്യന്റെ സിദ്ധാന്തം ആണ്. ചരിത്രത്തിൽ എങ്ങും ഇന്നേവരെ ഒരു തെളിവ് പോലും ഇല്ലാത്ത സിദ്ധാന്ധം ആണ്. ഒന്നും കൂടെ വ്യകതമായി പറഞ്ഞാൽ കേട്ടുകഥ മാത്രം ആണ്. ചാൾസ് ഡാർവിൻ തന്റെ അന്ത്യമൊഴിയായി തന്നെ ശിശ്രുശിച്ച നഴ്സിനോട് പറഞ്ഞത് ഇപ്രകാരം ആണ് ഞാൻ ലോകത്തിന്റെ മുമ്പിൽ വലിയൊരു അബദ്ധം ചെയ്തു എന്നു പറഞ്ഞു വലിയ കുറ്റബോധത്തോടെ ആണ് ലോകം വിട്ടത്.

ദൈവം ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചു. പിന്നീട് ദൂതന്മാരെ സൃഷ്ടിച്ചു. ദൂതന്മാർ വിവിധ ഗണം ഗണം ആയി ദൈവത്തിന്റെ കൂടെ ആയിരിക്കുന്നു. അതിൽ ഒരു ദൂതഗണം വെട്ടറ്റു വീണു. ലൂസിഫർ എന്നു ദൈവം നാമകരണം ചെയ്ത ദൂതന്റെ വീഴച്ചയ്ക്കു ശേഷം സാത്താൻ, പിശാച്, ആശുദ്ധതമാവു, ദുരത്മാവ്, ചെകുത്താൻ എന്നിങ്ങനെ പല പേരിൽ അറിയപെടുന്നു. ഈ ദൂത ഗണത്തിന് താമസിക്കുവാൻ കൊടുത്ത സ്ഥലം ആയിരുന്നു ഭൂമി. പിന്നീട് ദൈവം ഈ ഭൂമിയെ പുനർസൃഷ്ടിച്ചു മനുഷ്യനും അതാതു വൃക്ഷ സസ്യാധികളും, മൃഗജാലങ്ങൾകും, ഇഴജാതി എന്നിങ്ങനെ ഇനി ഭൂമിയിൽ കാണുന്ന സൃഷ്ടിജാലങ്ങൾ ഉണ്ടായി. മനുഷ്യന് ദൈവം കൊടുത്ത ബുദ്ധിയിൽ മനുഷ്യൻ ക്രെമേണ അവനു വേണ്ടുന്നതൊക്കെ ഭൂമിയിൽ നിന്ന് ഉണ്ടാക്കി. ഉല്പത്തി പുസ്തകതിന്റെ ആദ്യഭാഗങ്ങൾ പഠിക്കുമ്പോൾ മനസിലാകും.ചാൾസ് ഡാർവിൻ തെളിയിച്ചത് ജീവന്റെ ആരംഭം വെള്ളത്തിൽ നിന്നായിരുന്നു എന്നു തുടങ്ങി ആയിരുന്നു. ദൂതന്മാരുടെ വീഴച്ചയ്ക്കു ശേഷം ദൈവത്തിന്റെ ആത്മാവ് വെള്ളത്തിന്മേതെ പരിവർത്തിച്ചു കൊണ്ടിരിന്നു. മനുഷ്യന് ജീവൻ തുടിക്കുന്നത് ദൈവത്തിന്റെ ആത്മാവ് പരിവർത്തിക്കുമ്പോൾ ആണ്. അതു തെറ്റായി വ്യാഖ്യാനിച്ചത് ദൈവം ഇല്ലാ എന്നു കാണിക്കാൻ ചാൾസ് ഡാർവിൻ കാണിച്ച സിദ്ധാന്ധം ആണ്. പരിണാമ സിദ്ധാന്ധം.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...