Agape

Sunday, 29 August 2021

എപ്രകാരം ദൈവത്തിനു ഓഹരി കൊടുക്കണം

 എപ്രകാരം ദൈവത്തിനു ഓഹരി കൊടുക്കണം


ഒന്നാം ഓഹരി: ലേവിക്കു അല്ലെങ്കിൽ നിന്റെ പുരോഹിതന്. അത് സകലത്തിലും ഒരു ഓഹോരി.


രണ്ടാം ഓഹരി :അനാഥനു


മൂന്നാം ഓഹരി :വിധവക്കു

നാലാം ഓഹരി :അഗതിക്കു

അഞ്ചാം ഓഹരി :പരദേശിക്കു


ഈ അഞ്ചു ഓഹരി ആണ് പഴയനിയമത്തിലും പുതിയ നിയമത്തിലും ദൈവം പഠിപ്പിക്കുന്നത്. ഇതാണ് സകലത്തിലും ഓഹരി ദൈവത്തിനു കൊടുക്കണം എന്നു പറയുന്നത്.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...