Agape

Saturday, 28 August 2021

അബ്രഹാമിന്റെ വംശപരമ്പര്യം ഇന്ത്യയിൽ കുടിയേറി പാർത്തതിന്റെ തെളിവ്

 

അബ്രഹാമിന്റെ വംശപരമ്പര്യം ഇന്ത്യയിൽ കുടിയേറി പാർത്തതിന്റെ തെളിവ്


പുരാതന സംസ്കരങ്ങൾ കുടിയേറി പാർക്കുമ്പോൾ തങ്ങളുടെ പൂർവികരുടെ കുലത്തൊഴിൽ, തങ്ങളുടെ നാടിന്റെ പേര് എന്നിവ മറക്കാതിരിക്കാൻ കുടിയേറി പാർക്കുന്ന സ്ഥലത്തു ഇടാറുണ്ട്. ഇന്ത്യയിൽ നിന്ന് ലഭിച്ച തെളിവുകളിൽ തമിഴ് സംസ്‍കാരം ആണ് ഏറ്റവും പ്രാചീന സംസ്കാരം. തമിഴിൽ ഊർ എന്നു പറഞ്ഞാൽ നാട് എന്നാണ് അറിയപ്പെടുന്നത്. അബ്രഹാമിനെ ദൈവം വേർതിരിച്ചതും ഊരിൽ നിന്നായിരുന്നു.ഇന്ത്യയിൽ വിഗ്രഹരാധനയും വിഗ്രഹങ്ങളെ ഉണ്ടാകുന്ന കുലത്തൊഴിൽ ഉള്ള ജാതികൾ ഉള്ളതും അതുകൊണ്ടാണ് എന്നു വേണം അനുമാനിക്കാൻ. മറ്റു ജാതികൾ കന്നുകാലികളെ മെയ്ക്കൽ,എന്നിങ്ങനെ ഉള്ള കുലത്തൊഴിൽ പല ഭാഷകരും കുടിയേറി പാർത്തിരുന്നു എന്നു വേണം അനുമാനിക്കാൻ.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...