Agape

Thursday, 29 July 2021

അനുഗ്രഹത്തിന് 7 തടസങ്ങൾ

 അനുഗ്രഹത്തിന് 7 തടസങ്ങൾ

1. അവിശ്വാസം :അവിശ്വാസം അനുഗ്രഹം പ്രാപിക്കുന്നതിനു തടസമായി മാറുന്നു.


2.പാപം:പാപം ദൈവത്തോട് ശത്രുത്വം ആകുന്നു.



3. ഭയം: ഭയം പിശാച്ചിനെ നിന്നിലേക്ക്‌ അടുപ്പിക്കുന്നു.


4. പിറുപിറുപ്പ്:ദൈവം നന്മ തന്നിട്ടും പിന്നെയും ദൈവത്തോട് ചോദ്യം ചെയ്യുക.


5. അഹങ്കാരം:അഹങ്കാരികളോട് ദൈവം എതിർത്തു നില്കുന്നു 


6. പശ്ചാത്താപം ഇല്ലായ്മ:ചെയുന്ന പാപങ്ങൾ ഏറ്റു പറയാതിരിക്കുക.


7. ദൈവത്തിനു മുൻസ്ഥാനം ജീവിതത്തിൽ നൽകാതിരിക്കുക.

ഈ എഴുകൂട്ടം കാര്യങ്ങൾ നിങ്ങൾ ജീവിതത്തിൽ നിന്ന് മാറ്റി നോക്കിക്കേ ദൈവീക അനുഗ്രഹം നിങ്ങളെ തേടി  വരും.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...