Agape

Thursday, 10 June 2021

'പിന്മാറ്റത്തിൽ പോയവർ മടങ്ങി വരുമോ?

പിന്മാറ്റത്തിൽ പോയവർ മടങ്ങിവരുമോ? ദൈവത്തിന്റെ പദ്ധതിയിൽ ഉള്ള പിന്മാറ്റക്കാർ മടങ്ങിവരും എന്നതിന് ഉത്തമ ഉദാഹരണം ആണ് പഴയ നിയമത്തിലെ ശിoശോൻ. പുതിയ നിയമത്തിലും യേശുക്രിസ്തു പറഞ്ഞ ഉപമയിൽ നൂറു ആടിൽ ഒന്ന് കാണാതെ പോയപ്പോൾ കാണാതെ പോയതിനെ കണ്ടുപിടിച്ചു സന്തോഷത്തോടെ വരുന്ന ഇടയന്റെ ഉപമ ദൈവത്തിന്റെ സംരക്ഷണയിൽ ഉള്ള വ്യക്തി വഴി തെറ്റി പോകുമ്പോൾ തേടി ചെല്ലുന്ന ദൈവസ്നേഹം ആണ് വർണ്ണിക്കുന്നത്.

No comments:

Post a Comment

ശുഭദിനം

ശുഭദിനം ദൈവത്തിന്റെ സംരക്ഷണം. നമ്മുടെ ഓരോ ദിനവും ദൈവം നമ്മെ പരിപാലിക്കുന്നത് ഓർക്കുമ്പോൾ എത്ര നന്ദി പറഞ്ഞാലും മതി വരികയില്ല. എത്രയോ ആപത്...