Agape

Thursday, 10 June 2021

"ഏലിയാവ്, ഹാനോക്, മോശെ എന്നിവർക്കു മരണം സംഭവിച്ചോ?

ഏലിയാവ്, ഹാനോക്, മോശെ എന്നിവർക്ക് ഒന്നാം മരണം സംഭവിച്ചോ? ഏലിയാവിനെ ദൈവം ജീവനോടെ എടുത്തു. ഹാനോക്ക് ദൈവത്തോട് കൂടെ നടന്നു ദൈവം എടുത്തത്തതിനാൽ കാണാതെയായി. ദൈവം സ്വർഗത്തിലേക്കു ഏലിയാവിനെ എടുത്തത് രൂപാന്തരപെട്ട ശരീരത്തോടെ ആണ്. ഉൾപ്രാപണ ത്തിലും സംഭവിക്കുന്നത് ഇതാണ്. രൂപാന്തരപെട്ട ശരീരത്തിന്മേൽ മരണത്തിനു അവകാശം ഇല്ല. ഹാനോക്ക് രൂപാന്തരപെട്ടോ മരണം സംഭവിച്ചോ ഏതാണ് നടന്നത് എന്ന് വ്യക്തമല്ല. മോശയെ ദൈവം അടക്കം ചെയ്തു.മരണം സംഭവിച്ചു.

No comments:

Post a Comment

ശുഭദിനം

ശുഭദിനം ദൈവത്തിന്റെ സംരക്ഷണം. നമ്മുടെ ഓരോ ദിനവും ദൈവം നമ്മെ പരിപാലിക്കുന്നത് ഓർക്കുമ്പോൾ എത്ര നന്ദി പറഞ്ഞാലും മതി വരികയില്ല. എത്രയോ ആപത്...