Agape

Sunday, 25 April 2021

"പുനരുദ്ധ്വാനം "

 പുനരുദ്ധ്വാനം

ഒന്നാം പുനരുദ്ധ്വാനം

മനുഷ്യനായി ജനിച്ചു മരിച്ചു അന്ത്യന്യായവിധിക്കായി ഉയിർത്തെഴുനെല്കുന്നവർ  യേശു ക്രിസ്തുവിനെയോ അറിയുകയോ അവരവരുടെ ന്യായപ്രമാണ പ്രകാരം ജീവിക്കുകയോ മനസാക്ഷി പ്രകാരം ജീവിക്കുകയും ചെയ്തവർ പിതാവം ദൈവം ന്യായവിധിക്കുമ്പോൾ നീതിക്കു വേണ്ടി നിന്നവർക്ക് ഒന്നാം പുനരുദ്ധ്വാനത്തിൽ പങ്കുള്ളവർ.


രണ്ടാം പുനരുദ്ധ്വാനം

ഒന്നാം പുനരദ്ധ്വാനത്തിൽ പങ്കുള്ളവർ

നിത്യജീവനിലേക്കും. രണ്ടാം പുനരുദ്ധ്വാനത്തിൽ പങ്കുളള്ളവർ ക്രിസ്തുവിന്റെ മണവാട്ടിയായി എന്നേക്കും വാഴുന്നു. അവരവർക്കു കൊടുത്ത താലന്ത് വ്യാപാരം ചെയ്തവർക്ക് അധികാരം നൽകുന്നു. താലന്തു നിലത്തു കുഴിച്ചിട്ടവർ എന്നേക്കും നിത്യ ലജ്‌ജയ്കയി എഴുന്നേൽക്കും. താലന്ത്  വ്യാപാരം ചെയ്തവർക്കു അവരുടെ ഓഹരി പ്രകാരം ഉള്ള അവകാശങ്ങളും കിരീടങ്ങളും ലഭിക്കുന്നു. വിശുദ്ധി നഷ്ടപ്പെടുത്താത്തവർ ക്രിസ്തുവിന്റെ മണവാട്ടിയായി എന്നേക്കും വാഴും.

"രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിനു ക്രിസ്തുവിന്റെ സൗരഭ്യ വാസന  ആകുന്നു. ഇവർക്കു മരണത്തിൽ നിന്നു മരണത്തിലേക്കുള്ള വാസന, അവർക്കൊ ജീവനിൽ നിന്ന് ജീവങ്കലേക്കുള്ള വാസന തന്നെ. എന്നാൽ ഇതിനു  ആര് പ്രാപ്തൻ?(2 കോരിന്ത്യൻസ് 2:15-16)

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...