Agape

Friday, 27 January 2012

യേശുവിലെന്‍ തോഴനെ കണ്ടേന്‍...

യേശുവിലെന്‍ തോഴനെ കണ്ടേന്‍


എനിക്കെല്ലമായവനെ


പതിനായിരങ്ങളില്‍ ഏറ്റം സുന്ദരനെ


ശാരോനിന്‍ പനിനീര്‍ പുഷ്പം


അവനെന്നെ കണ്ടെത്തിയേ


പതിനായിരങ്ങളില്‍ ഏറ്റം സുന്ദരനെ


തുമ്പം ദുഖങ്ങളില്‍


ആശ്വാസം നല്കുന്നോന്‍


എന്‍ ഭാരമെല്ലാം ചുമകമെന്നെടതാല്‍ (ശാരോനിന്‍)




ലോകരെല്ലാം കൈവെടിഞ്ഞാലും ശോകഭാരം ഏറിയാലും


യേശുരക്ഷാകരന്‍ താങ്ങും തണലുമായ്


അവനെന്നെ മറക്കുകില്ല മൃത്യുവിലും കൈവിടില്ല


അവനിഷ്ടം ഞാന്‍ ചെയ്തെന്നും ജീവിക്കും (തുമ്പം )




മഹിമയില്‍ കിരീടം ചൂടി


നാഥന്‍ മുഖം ഞാന്‍ ദര്‍ശിക്കും


അങ്ങു ജീവന്‍റെ നദി കവിഞ്ഞൊഴുകുമെ


ശാരോനിന്‍ പനിനീര്‍ പുഷ്പം


അവനെന്നെ കണ്ടെത്തിയേ
പതിനായിരങ്ങളില്‍ ഏറ്റം സുന്ദരനെ (തുമ്പം )

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...