Agape

Sunday, 25 December 2011

എന്‍ അടുക്കല്‍ വരൂ ഓ യേശുവേ....


എന്‍ അടുക്കല്‍ വരൂ ഓ യേശുവേ

എന്നെ വിട്ടു മാറരുതേ

എന്‍ അടുത്തിരിക്കു ഓ യേശുവേ

നീ ഇല്ലാത്തൊരു ജീവിതം ഇല്ലല്ലോ
ഹാലേലുയ്യാ....

കണ്ണുനീരിന്‍ സമയത്ത് മാതാവയിടും
ഞെരുകത്തിന്‍ നേരത്ത് പിതാവായിടും (2 )
ഹാലേലുയ്യാ ......
ഇരുളിന്‍റെ വേളയില്‍ നീ വെളിച്ചമാകും
മരണത്തിന്‍ താഴവരയില്‍ ജീവനേകിടും(2 )
ഹാലേലുയ്യാ ......
രോഗത്തിന്‍റെ വേളയില്‍ നീ റാഫയായിടും
തോല്‍വിയുടെ നേരമതില്‍ നിസ്സി ആയിടും (2 )
ഹാലേലുയ്യാ ......

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...