Agape
Tuesday, 16 August 2022
"ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്."
ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്.
പ്രിയ ദൈവപൈതലേ, ആകുലതകൾ അഥവാ ടെൻഷൻ നിറഞ്ഞ ലോകത്താണ് നാം ജീവിക്കുന്നത്. നാം ആകുലപ്പെടുന്നതുകൊണ്ട് ആ വിഷയത്തിനോട് എന്തെങ്കിലും കൂട്ടുവാനോ കുറയ്ക്കുവാനോ നമുക്ക് സാധ്യമല്ല. അതിനു പകരം ആകുലപെടാതെ നമ്മുടെ വിഷയങ്ങൾ ദൈവസന്നിധിയിൽ സ്തോത്രതോടും അപേക്ഷയോടും കൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്. നാം വെറുതെ വിചാരപ്പെട്ടു നമ്മുടെ ഉള്ള സമാധാനം നഷ്ടപ്പെടുത്താതെ നമ്മുടെ ആവശ്യങ്ങൾ സാധിപ്പിച്ചു തരുന്ന യേശുക്രിസ്തുവിൽ ആശ്രയിക്കുക ആണ് വേണ്ടത്.
Sunday, 14 August 2022
Sunday, 7 August 2022
"കണ്ണുനീരോടെ വിതയ്ക്കുന്നവർ ആർപ്പോടെ കൊയ്യും."
കണ്ണുനീരോടെ വിതയ്ക്കുന്നവർ ആർപ്പോടെ കൊയ്യും.
സങ്കീർത്തനങ്ങൾ 126:5.
പ്രിയ ദൈവപൈതലേ, നീയിപ്പോൾ കണ്ണുനീരിന്റെ അവസ്ഥയിൽ കൂടെ ആയിരിക്കും പോകുന്നത്. ആശ്രയിപ്പാൻ ആരുമില്ലായിരിക്കാം. നിന്റെ ഇന്നത്തെ കണ്ണുനീരിന്റെ അവസ്ഥ നാളെ ആർപ്പിന്റെ ദിവസം ആയിമാറുമെന്ന് നീ മറന്നുപോകരുത്. നീ ഇന്നു കണ്ണുനീർ തൂകുന്നത് ദൈവം തന്റെ തുരുത്തിയിൽ സൂക്ഷിച്ചു വയ്ക്കും.നീ സന്തോഷത്തോടെ അനുഗ്രഹങ്ങൾ കൊയ്തെടുക്കുന്ന ഒരു ദിവസം ഉണ്ട്.Best Sellers in Home & Kitchen
Saturday, 6 August 2022
Subscribe to:
Posts (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...