Sunday, 15 April 2012

എനിക്കായ് കരുതുന്നവന്‍....

 
 
എനിക്കായ് കരുതുന്നവന്‍

ഭാരങ്ങള്‍ വഹിക്കുന്നവന്‍ (2 )

എന്നെ കൈവിടാത്തവന്‍

യേശു എന്‍ കൂടെയുണ്ട് (2 )


പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാല്‍

പരിഹാരം എനിക്കായ് കരുതീട്ടുണ്ട് (2 )

എന്തിനെന്നു ചോദിക്കില്ല ഞാന്‍

എന്‍റെ നന്മയ്കായെന്നെറിയുന്നു ഞാന്‍ (2 ) (പരീക്ഷ....)


എരിതീയില്‍ വീണാലും

അവിടെ ഞാന്‍ ഏകനല്ല (2 )

വീഴുന്നത് തീയിലല്ല

എന്‍ യേശുവിന്‍ കരങ്ങളിലാ (2 ) (പരീക്ഷ....)


ഘോരമാം ശോധനയില്‍

ആഴങ്ങള്‍ കടന്നീടുമ്പോള്‍ (2 )

നടത്തുന്നതെശുവത്രേ

ഞാന്‍ അവന്‍ കരങ്ങളിലാ (2 ) (പരീക്ഷ....)


ദൈവം എനിക്കനുകൂലം

അത് നന്നായ് അറിയുന്നു ഞാന്‍ (2 )

ദൈവം അനുകൂലം എങ്കില്‍

ആരെനികെതിരായിടും (2 ) (പരീക്ഷ....)






No comments:

Post a Comment

Hell

There are two descriptions of hell in the Bible. One is of a burning fire. Jesus often used the word GEHENNA to describe hell. Gehenna was...